ബഹുരസമാണ് ഈ ഹോട്ടല്‍ വിശേഷങ്ങള്‍

ചില യാത്രകളെ അവിസ്മരണീയമാക്കുന്നത് നാം താമസിക്കുവാന്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങളാണ്. അങ്ങനെയുള്ള ഇടങ്ങളാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ദേ ഇവിടെയുണ്ട്.

ഐസ് ഹോട്ടല്‍


തണുപ്പിനെ സ്‌നേഹിക്കുന്നവര്‍ക്കായി പണികഴിപ്പിച്ച ഹോട്ടല്‍. സ്വീഡനിലെ ലാപ്പ്‌ലാന്‍ഡില്‍ ജുക്കാസ്ജാര്‍വി ഗ്രാമത്തിലാണ് ഐസ് ഹോട്ടല്‍ ഉള്ളത്. വര്‍ഷാവര്‍ഷം പുതുക്കി പണിയുന്ന ഹോട്ടല്‍ പൂര്‍ണമായും മഞ്ഞ് കൊണ്ടാണ്.

ഹോട്ടല്‍ കോസ്റ്റ് വെര്‍ദ


ബോയിംങ് വിമാനത്തില്‍ താമസിക്കാന്‍ അവസരം കിട്ടിയാല്‍ ആരാണ് ഉപേഷിക്കുന്നത്. കോസ്റ്ററിക്കയിലെ മാനുവല്‍ അന്റോണിയോ നാഷണല്‍ പാര്‍ക്കിലാണ് ഹോട്ടല്‍ കോസ്റ്റ് വെര്‍ദെ. 1965ലെ ബോയിംങ് 727 വിമാനത്തില്‍ ഒരുക്കിയിരിക്കുന്ന ടു ബെഡ് റൂം സ്യൂട്ടാണ് ഇവിടെയുള്ളത്. റെയ്ന്‍ ഫോറസ്റ്റിന്റെ മനോഹരമായ കാഴ്ചയും ഈ ഹോട്ടല്‍ സമ്മാനിക്കുന്നു.

ബുക്ക് ആന്‍ഡ് ബെഡ്


വായനയാണോ ഇഷ്ട വിനോദം എങ്കില്‍ ടോക്കിയോയിലെ ബുക്ക് ആന്‍ഡ് ബെഡിലേക്ക് പോകാം. ബുക്കുകള്‍ നിറഞ്ഞ ലൈബ്രറി ഷെല്‍ഫുകള്‍ക്ക് പിന്നില്‍ അതിഥികള്‍ക്ക് താമസിക്കുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ടോക്കിയോയിലാണ് ഈ വിചിത്ര ഹോട്ടല്‍ ഉള്ളത്.

ലാ ബെലഡെ ഡെസ് നോമെസ്


നാടോടി കഥകളിലെ മുറികളെ ഓര്‍മിപ്പിക്കുന്ന മുറികള്‍. കുട്ടികാലത്തിലേക്കൊരു മടങ്ങി പോക്കാണ് ഇവിടെ താമസിക്കുന്നതിലൂടെ തിരിച്ച കിട്ടുന്നത്. ബെല്‍ജിയത്തിലെ ഹെയ്ഡിലാണ് ലാ ബെലഡെ ഡെസ് നോമെസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

ദി ഹോബിറ്റ് മോട്ടല്‍


പേര് സൂചിപ്പിക്കുന്നത് പോലെ ജെ ആര്‍ ആര്‍ ടോല്‍ക്കിന്‍സിന്റെ ബുക്കിലെ അതേയിടം. ന്യൂസിലന്‍ഡ് വൂഡ്‌ലിന്‍ പാര്‍ക്കിലാണ് ഹോബിറ്റ് മോട്ടല്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഹോബിറ്റുകളില്‍ ചെന്ന പോലെയാണ് നാം അവിടെ എത്തിയാല്‍ തോന്നുന്നത്. അങ്ങനെയാണ് ഹോട്ടലിന്റെ നിര്‍മ്മിതി.

3 thoughts on “ബഹുരസമാണ് ഈ ഹോട്ടല്‍ വിശേഷങ്ങള്‍”

  1. JamesNup says:

    The aroma of this terpene fuse – crunch berry kush strain is really sanitary and true to life, not too heady but motionless clear-cut in the overcome way. It blends smoothly and adds a much bettor flavor study without oppressive the entirety else. Equanimous a elfin amount makes a contradistinction, which says a lot with reference to the quality. The packaging was secure, shipping was fast, and the mainly circumstance felt reliable. Actually sound product and joined I’d happily uncalled-for again.

  2. Willardlom says:

    The CBD aggregation – thc gummies for focus offers a medley of formats that fill someone’s needs exceptional preferences, and each harmonious feels ok executed. The unguent appears clean and accordance, the packaging materials discern long-lasting, and the connivance is lucid until now elegant. The products are comfortable to inventory and treks with, thanks to secure lids and thick sizing. Inclusive, the brand delivers a impeccable and carefully crafted experience without dispensable extras.

  3. TravisDak says:

    The flavor options instead of these CBD gummies and THC Drink shop online are impressive. Each chequer tastes natural quite than disproportionately counterfeit, and the texture is pleasantly chewy. The crock seals tightly, which keeps them unfledged and easy as can be to aggregate instead of longer periods.

Leave a Reply

Your email address will not be published. Required fields are marked *