ക്രൗണ്‍ പ്ലാസയുടെ ആഡംബര ഹോട്ടല്‍ ലണ്ടനില്‍

ആല്‍ബര്‍ട്ട് എമ്പാക്മെന്‍റിലെ ആദ്യത്തെ ആഡംബര ഹോട്ടല്‍ മെയില്‍ തുറന്നു പ്രവര്‍ത്തിക്കും.
തേംസ് നദിയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പുതിയ ഹോട്ടൽ 2017ൽ ആരംഭിച്ച  ക്രൗണ്‍ പ്ലാസ ഹോട്ടലുകൾ ആന്‍ഡ്‌ റിസോർട്ടിന്‍റെ ഉടമസ്ഥതയിലാണ്.

എഡിഎസ് ഡിസൈനും ആർപി ഡബ്ലിയു ഡിസൈനുമാണ് ഹോട്ടലിന്‍റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്
പതിനാലാം നിലയുടെ ടെറസില്‍ നിന്ന് തേംസ് നദിയുടെ മനോഹരമായ ദൃശ്യങ്ങൾ കാണാം.

70 അതിഥികളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട് ഈ നിലയില്‍. ആറു സ്യൂട്ടുകൾ ഉൾപ്പെടെ 142 റൂമുകളുണ്ട് സമകാലീന സുഖപ്രദമായ എല്ലാ സൗകര്യങ്ങള്‍ക്കും പുറമേ അമേരിക്കന്‍ ബാറും ഭക്ഷണ ശാലയും അഥിതികള്‍ക്ക് ഒരുക്കിയിട്ടുണ്ട്.

2 thoughts on “ക്രൗണ്‍ പ്ലാസയുടെ ആഡംബര ഹോട്ടല്‍ ലണ്ടനില്‍”

  1. JamesNup says:

    The atmosphere of this terpene blend – melonade runtz strain is exceedingly clean and fundamental, not too tireless but motionless noticeable in the overcome way. It blends smoothly and adds a much better flavor chart without overpowering the aggregate else. Even a small amount makes a contradistinction, which says a lot about the quality. The packaging was solid, shipping was rakish, and the whole circumstance felt reliable. Unquestionably congested produce and a certain I’d providentially disposal again.

  2. TravisDak says:

    The texture and color of this Delta 9 Liquid look freshly laundered and cultured, with no cloudiness or residue. The bottle pours smoothly, and the submissively seals tightly. Inclusive, it feels like a thoughtfully мейд commodity designed with quality in mind.

Leave a Reply

Your email address will not be published. Required fields are marked *