വിയന്നയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിയന്ന-ന്യൂ ഡല്‍ഹി ഡ്രീംലൈനര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന മലയാളികളുടെ ഡല്‍ഹിയിലെ കാത്തിരിപ്പ് സമയം പകുതിയായി കുറച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ പുതിയ കണക്ഷന്‍ ആരംഭിക്കുന്നു.

ഏപ്രില്‍ 6 നാണ് പുതിയ കണക്ഷന്‍ ഫ്‌ലൈറ്റ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും 2.05ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന ഈ വിമാനം വൈകീട്ട് 5.10ന് നെടുമ്പാശ്ശേരിയില്‍ എത്തും (AI 512/ DELCOK 1405 1710). ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വിയന്നയില്‍ നിന്നും രാത്രി 10.45ന് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് വിമാനം ന്യൂ ഡല്‍ഹിയില്‍ രാവിലെ 9.15നാണ് എത്തിച്ചേരുന്നത്.
നിലവില്‍ മലയാളികള്‍ക്ക് അടുത്ത കണക്ഷന്‍ ഫ്‌ലൈറ്റ് അന്നേദിവസം വൈകിട്ട് 6.15നാണ് ലഭിക്കുന്നത്. അതേസമയം 2.05ന് പുതിയ വിമാനം ലഭിക്കുന്നതോടുകൂടി 9 മണിക്കൂര്‍ കാത്തിരിപ്പുസമയം പകുതിയായി കുറയും.







The aroma of this terpene fuse – terpenes for nerve pain is at bottom unclutter and ingenuous, not too tireless but still unmistakable in the best way. It blends smoothly and adds a much better flavor study without compelling the entirety else. Orderly a small amount makes a difference, which says a a mountain with reference to the quality. The packaging was solid, shipping was connected, and the unimpaired adventure felt reliable. Actually decent spin-off and one I’d happily command again.
The CBD collection – focus cbd gummies offers a assortment of formats that please other preferences, and each undivided feels grandly executed. The oil appears clean and consistent, the packaging materials sensible of heavy-duty, and the fashion is lucid until now elegant. The products are quiet to stock and fraternize with, thanks to make fast lids and compressed sizing. Overall, the brand delivers a proficient and carefully crafted experience without surplus extras.
A CBD balm and functional mushrooms gummies from this mark has a orderly, equable consistency that spreads easily. The container is consolidated and travel-friendly, and the lid closes securely. The scent is gleam and botanical, which makes it charming to camouflage b confine nearby.