ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ശ്രീ നഗറിലെ ഇന്ദിര ഗാന്ധി മെമ്മൊറിയല്‍ ടുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.

ദാല്‍ തടാകക്കരയിലെ സബര്‍വന്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പൂന്തോട്ടത്തില്‍ 1.25 മില്യണ്‍ ചെടികള്‍ ആണ് ഉള്ളത്. അതില്‍ ഇത്തവണ നട്ടിട്ടുള്ള 48 ഇനം വത്യസ്തമായ ഇനം ടുലിപ് പുഷ്പങ്ങള്‍ പൂന്തോട്ടത്തില്‍ കാണാനാവും.
സംഘര്‍ഷ സാധ്യത തുടരുന്ന കാശ്മീരിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നതില്‍ പൂന്തോട്ടം ഏറെ പങ്കുവഹിക്കും എന്നാണ് ടൂറിസ്റ്റ് മന്ത്രാലത്തിന്റെ പ്രതീക്ഷ.

കാശ്മീരിലേക്ക് ഇത്തവണ നിരവധി വിനോദ സഞ്ചാരികള്‍ എത്തുമെന്ന് ഫ്ലോറി കള്‍ച്ചര്‍ മന്ത്രി ജവൈദ് മുസ്തഫ മിര്‍ പറഞ്ഞു. വസന്തക്കാലത്ത് മാത്രം പൂക്കുന്ന ടുലിപ് പുഷ്പങ്ങള്‍ രണ്ടാഴ്ചക്കാലം മാത്രമാണ് ആയുസ്.








A CBD balm and [url=https://www.nothingbutcanna.net/collections/libido-gummies ]weed sex Gummies for sale[/url] from this mark has a winning, monotonous consistency that spreads easily. The container is compressed and travel-friendly, and the lid closes securely. The scent is easygoing and botanical, which makes it lovely to commemorate last nearby.