ഷാര്‍ജ-ദുബൈ റോഡ് അടയ്ക്കും

ഷാര്‍ജയില്‍നിന്ന് ദുബൈയിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാഴ്ചത്തേക്ക് അടയ്ക്കുന്നു. ദുബൈയിലെ ബൈറൂത്ത് റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡാണു അടയ്ക്കുന്നത്.

ഏപ്രില്‍ 15 വരെ ഷാര്‍ജ വ്യവസായ മേഖല മൂന്നിലെ ദുബൈയിലേക്കുള്ള റോഡ് താത്കാലികമായി അടയ്ക്കുമെന്ന് ഷാര്‍ജ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

വ്യവസായ മേഖല രണ്ടിലെയും നാലിലെയും റോഡുകള്‍ പകരം ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷാര്‍ജയിലെ അടിസ്ഥാന സൗകര്യവികസനത്തിന്‍റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് റോഡ് അടയ്ക്കുന്നത്.

3 thoughts on “ഷാര്‍ജ-ദുബൈ റോഡ് അടയ്ക്കും”

  1. JamesNup says:

    The atmosphere of this terpene shade – terpene natural products is exceedingly unclutter and fundamental, not too concentrated but mollify clear in the most way. It blends smoothly and adds a much beat flavor study without oppressive the aggregate else. Even a elfin amount makes a difference, which says a plight with reference to the quality. The packaging was solid, shipping was faithful, and the whole experience felt reliable. Unquestionably congested outcome and everyone I’d joyfully order again.

  2. Willardlom says:

    The CBD collection – relax gummies cbd offers a variety of formats that please singular preferences, and each a certain feels intimately executed. The oil appears dry-clean and consistent, the packaging materials discern sturdy, and the design is uninvolved yet elegant. The products are quiet to stock and fraternize with, thanks to sheltered lids and compact sizing. Total, the maker delivers a impeccable and carefully crafted sample without surplus extras.

  3. TravisDak says:

    The thc sativa gummies arrived admirably protected, with assured wrapping and sharp instructions included. Everything was organized neatly advantageous the thwack, which мейд the unboxing encounter satisfactory and polished.

Leave a Reply

Your email address will not be published. Required fields are marked *