വിരാട് കോഹ്ലി ഊബര്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍

ഊബറിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നിയമിച്ചു. ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യമായിട്ടാണ് ഊബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിനാളുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വിരാട് കോഹ്ലിയും ഊബറും തമ്മിലുണ്ടാക്കിയിട്ടുള്ള പങ്കാളിത്തമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് അമിത് ജയിന്‍ പറഞ്ഞു.

ഊബര്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന യാത്രാ സംവിധാനമാണ്‌. തങ്ങളുടെ ഡ്രൈവര്‍ പങ്കാളികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഇതിനെ കൂടുതല്‍ നവീനമാക്കുവാന്‍ തുടര്‍ച്ചയായും നിക്ഷേപം നടത്തിവരികയാണെന്നും ജയിന്‍ വ്യക്തമാക്കി.

വരും നാളുകളില്‍ ഊബര്‍ ഇന്ത്യ നടപ്പാക്കുന്ന വിപണി- ഉപഭോക്തൃ നീക്കങ്ങളില്‍ വിരാട് കോഹ്ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിങ് തലവന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു

3 thoughts on “വിരാട് കോഹ്ലി ഊബര്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍”

  1. JamesNup says:

    The scent of this terpene fuse – terpene for pain is at bottom unclutter and ingenuous, not too heady but mollify unmistakable in the best way. It blends smoothly and adds a much beat flavor chart without oppressive everything else. Orderly a elfin amount makes a difference, which says a a mountain fro the quality. The packaging was healthy, shipping was rakish, and the whole experience felt reliable. Unquestionably decent produce and everyone I’d joyfully disposal again.

  2. Willardlom says:

    The CBD aggregation – good mood gummies offers a medley of formats that fill someone’s needs different preferences, and each undivided feels well executed. The oil appears blameless and consistent, the packaging materials sensible of heavy-duty, and the layout is lucid until now elegant. The products are comfortable to assemble and fraternize with, thanks to obvious lids and compact sizing. Inclusive, the brand delivers a polished and carefully crafted sample without unnecessary extras.

  3. TravisDak says:

    This CBD grease and thc gummies indica stands out because of its cagey flatten weave and balanced taste. The stifle b trap design is sleek and applicable, and the dropper works precisely without dripping. It feels like a well-crafted yield мейд with attention to aspect, from labeling to packaging.

Leave a Reply

Your email address will not be published. Required fields are marked *