സൗജന്യ 10 ജിബി ഡേറ്റ നല്‍കി ജിയോ

ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. ഈ സന്തോഷം ജിയോ വരിക്കാരുമായി പങ്കുവെച്ചത് 10 ജിബി ഡേറ്റ കൂടുതല്‍ നല്‍കിയാണ്‌.

മികച്ച മൊബൈല്‍ വീഡിയോ കണ്ടന്‍റ് അവാര്‍ഡ് സ്വന്തമാക്കിയ ജിയോടിവി, ഇതിന്‍റെ വരിക്കാര്‍ക്കാണ് 10 ജിബി ഡേറ്റ അതികം നല്‍കിയത്. ഡേറ്റ സൗജന്യം ഈ മാസം 27ന് അവസാനിക്കും.

ഡേറ്റ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ മൈജിയോ ആപ്പ് സന്ദര്‍ശിച്ച് ഉറപ്പുവരുത്തണം. പ്രൈം അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് അധിക സൗജന്യ ഡേറ്റ ലഭിക്കുക.

2 thoughts on “സൗജന്യ 10 ജിബി ഡേറ്റ നല്‍കി ജിയോ”

  1. JamesNup says:

    The scent of this terpene blend – terpene pinene is exceedingly clean and natural, not too tireless but hush unmistakable in the superlative way. It blends smoothly and adds a much control superiors flavor study without oppressive the aggregate else. Even a close amount makes a contradistinction, which says a a mountain with reference to the quality. The packaging was shielded, shipping was connected, and the sound happening felt reliable. Indeed decent product and everyone I’d cheerfully uncalled-for again.

  2. TravisDak says:

    This CBD fuel and cheap THC Drink online stands not on because of its nonchalant texture and balanced taste. The keep in check forge is silky and everyday, and the dropper works minutely without dripping. It feels like a well-crafted product мейд with prominence to point, from labeling to packaging.

Leave a Reply

Your email address will not be published. Required fields are marked *