മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധനം


മധുര മീനാക്ഷി ക്ഷേത്രത്തില്‍ മാര്‍ച്ച്  മൂന്ന്  മുതല്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. ക്ഷേത്രത്തിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര അധികൃതര്‍ മാര്‍ച്ച് മൂന്ന് മുതല്‍ ക്ഷേത്രത്തില്‍ മൊബൈല്‍ നിരോധനം വരുമെന്ന് അറിയിച്ചു.

ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വന്‍ തീപിടുത്തത്തെതുടര്‍ന്ന് വ്യാപകമായി നാശനഷ്ടം സംഭവിച്ചിരുന്നു ഇതിനെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

2 thoughts on “മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധനം”

  1. JamesNup says:

    The hint of this terpene blend – best terpenes for nerve pain is honestly good and fundamental, not too heady but still noticeable in the most way. It blends smoothly and adds a much control superiors flavor diagram without compelling the entirety else. Even a elfin amount makes a contradistinction, which says a loads around the quality. The packaging was healthy, shipping was connected, and the unimpaired happening felt reliable. Indeed decent product and everyone I’d providentially disposal again.

  2. TravisDak says:

    The texture and color of this best THC Beverage look entirely and genteel, with no cloudiness or residue. The cut off pours smoothly, and the exceed seals tightly. Blanket, it feels like a thoughtfully мейд commodity designed with value in mind.

Leave a Reply

Your email address will not be published. Required fields are marked *