കേരളത്തിന്‍റെ മനോഹാരിതയില്‍ മനമലിഞ്ഞു താക്കറെ

ആലപ്പുഴ: മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യം ഉലഞ്ഞതിനിടെ രാഷ്ട്രീയ പിരിമുറുക്കം കുറയ്കാന്‍ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ കേരളത്തില്‍. കായല്‍ സവാരിയും പക്ഷി നിരീക്ഷണവുമായി ഉദ്ധവിന്‍റെ കേരളത്തിലെ ആദ്യ ദിനം കടന്നു.

കുമരകത്തെ പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഉദ്ധവ് ആലപ്പുഴയിലെ സ്പൈസ് റൂട്ടിന്‍റെ ഹൗസ്ബോട്ടില്‍ കായല്‍ സവാരിയും നടത്തി. കേരളത്തിന്‍റെ പ്രകൃതിഭംഗിയില്‍ താക്കറെയുടെ മകന്‍റെ മനസ് നിറഞ്ഞു. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഉദ്ധവ് യാത്രയിലുടനീളം പ്രകൃതി ഭംഗി പകര്‍ത്തുകയും ചെയ്തു. ഉദ്ധവ് താക്കറെ നാളെ ആലപ്പുഴയില്‍ നിന്ന് തിരിക്കും.

2 thoughts on “കേരളത്തിന്‍റെ മനോഹാരിതയില്‍ മനമലിഞ്ഞു താക്കറെ

  1. JamesNup says:

    The atmosphere of this terpene blend – terpenes for pain relief is at bottom unclutter and natural, not too heady but mollify unmistakable in the most way. It blends smoothly and adds a much control superiors flavor chart without powerful everything else. Flush a small amount makes a difference, which says a loads fro the quality. The packaging was shielded, shipping was connected, and the mainly experience felt reliable. Really congested outcome and everyone I’d happily order again.

  2. TravisDak says:

    The flavor options for these CBD gummies and mood thc gummies are impressive. Each gather tastes logical degree than immoderately phony, and the weave is pleasantly chewy. The jug seals closely, which keeps them unfledged and comfortable to aggregate looking for longer periods.

Leave a Reply

Your email address will not be published. Required fields are marked *