Tag Archives: സ്വാതി ഷാ

കേരളത്തിനു സഹായം തേടിയുള്ള യാത്രയ്ക്കിടെ അപകടം; വിദ്യാര്‍ഥിയെ തിരുവനന്തപുരത്ത് എത്തിച്ചു

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സഹായം തേടി ബൈക്ക് യാത്ര നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സ്വാതി ഷാ എന്ന വിദ്യാര്‍ഥിയെ എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിച്ചു.വിദഗ്ധ ചികിത്സക്കായി സ്വാതി ഷായെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഴയില സ്വദേശിയും എസ്എന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ സ്വാതി ഷായ്ക്ക് മധ്യപ്രദേശില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗ്വാളിയോറിലേക്കുള്ള യാത്രയ്ക്കിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ 19നു മാനവീയം വീഥിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സ്വാതി ഷായുടെ കന്യാകുമാരി-കശ്മീര്‍ യാത്ര ഫ്ലാഗ് […]