Tag Archives: world’shighest postoffice

വിലാസം: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ്

ഒരു പകലിന്റെ ക്ഷീണം മുഴുവന്‍ ഇറക്കിവെച്ച് വൈകുന്നേരം വീട്ടിലേക്ക് എത്തുമ്പോള്‍ നമ്മളെ കാത്തൊരു കത്തിരിക്കുന്നത് ഒന്നു ചിന്തിച്ച് നോക്കൂ… എത്ര മനോഹരമായിരിക്കും ആ അനുഭവം. ആ കത്ത് ലോകത്തെ ഏറ്റവും ഉയരം കൂടിയ പോസ്റ്റോഫീസില്‍ നിന്നാണെങ്കിലോ ആകാംഷ നമുക്ക് അടക്കാനാവില്ല. എന്നാല്‍ അങ്ങനെയൊരു പോസ്റ്റോഫീസുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയിലെ ഖാസയില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരെയാണ് ഹിക്കിം എന്ന ഗ്രാമം. 1983ല്‍ ആരംഭിച്ച പോസ്റ്റോഫീസാണ് […]