Great news for FIFA 2018 Fan ID holders! Holders of FIFA fan ID will be granted visa-free entry to Russia until the end of this year. Furthermore, family members and friends of the cardholders travelling with them may also be exempted from the requirement of visa to enter the country. This was declared by the […]
Tag Archives: World Cup
വേള്ഡ് കപ്പ് അടക്കമുള്ള ദുബൈയിലെ കുതിരയോട്ട മത്സരങ്ങളില് പങ്കെടുക്കാന് പന്തക്കുതിരകള് സവാരി നടത്തിയത് എമിറേറ്റ്സ് വിമാനത്തില്. കുതിരകളെ കൊണ്ടുപോകുന്നത് എമിറേറ്റസിന്റെ ചരക്ക് വിഭാഗമായ എമിറേറ്റ്സ് സ്കൈകാര്ഗോ വഴിയാണ്. ഏറ്റവുമൊടുവില് ലോകത്തിലെ എണ്ണംപറഞ്ഞ പന്തയക്കുതിരകളെ എമിറേറ്റ്സില് എത്തിച്ചത് ദുബായ് വേള്ഡ് കപ്പിനാണ്. ഈ മത്സരസീസണില് ആറുഭൂഖണ്ഡങ്ങളില് നിന്നായി നിരവധി കുതിരകളെയാണ് വിമാനമാര്ഗം കൊണ്ടുവന്നത്. അതുപോലെ ലോന്കൈന്സ് ഗ്ലോബല് ചാമ്പ്യന്സ് ടൂറിനായി നൂറിലധികം കുതിരകളെ പലവട്ടം മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ കൊണ്ടുപോയി. 650 കിലോ ഭാരം വരും ഓരോ കുതിരയ്ക്കും. ഇതിനുപുറമേ […]


