The tourism department is gearing up to revive the tourism sector, which has been ravaged by stringent restrictions. Tourism revenues have halved in the last financial year due to covid restrictions. In the financial year 2019-2020, DTPC (District Tourism Promotion Council) received revenue of 7.09 crores, but in this financial year 2020-2021 its only 3.85 […]
Tag Archives: Wayanad tourism
The State and Central governments should support the tourism sector by offering moratorium on loan repayments for a period of 24 months, says Prasad Manjali, Director of Contour Group of Hotels & Resorts. They could also look at supporting salary payments of the hospitality and tourism employees, notes Manjali, who is also the Managing Director […]
Wayand district is ranked first in the implementation of Swatch Bharat programmes in the country. It was acknowledged by the Central Ministry of Drinking Water and Sanitation. Wayanad scored more points as per various parameters to win the position. As per reports, eight districts from Gujarat, Haryana, Himachal Pradesh, Mizoram and Kerala have implemented to […]
The picturesque Wayanad is all set to be more beautiful, with the hill station going to be made waste-free soon. The district administration, in association with three-tier local administrative bodies, is planning to make the destination waste-free. An action plan has been prepared by three-tier local bodies to declare Wayanad a complete waste-free district from January […]
ആദിവാസി സംസ്കൃതിയുടെ നേര്‍ക്കാഴ്ചകളുമായി ഒരുങ്ങുന്ന ‘എന്‍ ഊര്’ പൈതൃകഗ്രാമം വരുന്ന ഡിസംബറോടെ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തി ധൃതഗതിയില്‍ നടക്കുന്നു. പൂക്കോട് വെറ്ററിനറി ക്യാമ്പസിനടുത്താണ് പൈതൃക ഗ്രാമം ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ട്രൈബല്‍ വകുപ്പിന്റെ മൂന്നുകോടി ചെലവിലുള്ള നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായി വരുന്നു. രണ്ടാം ഘട്ട പ്രവൃത്തിക്കായി ടൂറിസം വകുപ്പ് 4.53 കോടിയാണ് നല്‍കിയത്. ട്രൈബല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാടിന്റെ മക്കളുടെ പാരമ്പര്യവും സംസ്കാരവും അടുത്തറിയാനും കാണാനുമുള്ള പദ്ധതിയാണ് എന്‍ ഊര് പൈതൃക ഗ്രാമം പദ്ധതിലക്ഷ്യമാക്കുന്നത്. പൂര്‍ണമായും പട്ടികവര്‍ഗക്കാര്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ […]
ടൂറിസം വികസനത്തിനൊരുങ്ങി വയനാട്. സഞ്ചാരികള്‍ ഇതുവരെ എത്തിപ്പെടാത്ത ഇടങ്ങളെ വയനാട് ടൂറിസത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കലക്ടറുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചു. ട്രക്കിങ്ങിനും സാഹസിക വിനോദസഞ്ചാരത്തിനും അനുയോജ്യമായ സ്ഥലങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി അവയുടെ ടൂറിസം സാധ്യതകള്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. മേപ്പാടിയിലെ എളമ്പിലേരി, അമ്പലവയലിലെ മഞ്ഞപ്പാറ, ചീങ്ങേരിമല, കടുവാക്കുഴി, ആറാട്ടുപാറ, ഫാന്റം റോക്ക്, മീനങ്ങാടിയിലെ കൊളഗപ്പാറ, നെന്മേനിയിലെ തൊവരിമല എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. നീലിമല, സണ്‍റൈസ് വാലി, മാവിലാംതോട്, കാരാപ്പുഴ തുടങ്ങിയ […]
കുറുവ ദ്വീപ് ചുറ്റിക്കാണാന്‍ സഞ്ചാരികള്‍ക്ക് ചങ്ങാട സവാരി ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളാല്‍ ദുരിതത്തിലായ സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ സവാരി. കുറുവയുടെ സൗന്ദര്യം പുറമെ നിന്നെങ്കിലും നുകരുക എന്ന ലക്ഷ്യത്തോടെയാണ് ഡിടിപിസിയുടെ പ്രവേശന കവാടത്തില്‍ ചങ്ങാട സവാരി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും കാലം ചങ്ങാടം ഉപയോഗിച്ചിരുന്നത് ഇതേ ചങ്ങാടം ഉപയോഗിച്ച് തന്നെയാണ് പുഴയിലൂടെ അര മണിക്കൂര്‍ നീണ്ട് നില്ക്കുന്ന സവാരി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ചങ്ങാടത്തിന് ഈടാക്കുന്ന 30 രൂപയാണ് സവാരിക്കും ഈടാക്കുന്നത്. ദ്വീപിനോട് ചേര്‍ന്ന് […]







