Tag Archives: Visukatta

വിഷുവിന് വിളമ്പാം വിഷുകട്ട

  വീണ്ടും ഒരു വിഷു വരവായി. കൈനീട്ടത്തോടൊപ്പം വിഷുക്കട്ടയും വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. ഓര്‍മ്മയില്‍ നിന്നും വിഷുക്കട്ടയുടെ ഒരു പാചകവിധി. ആവശ്യമുള്ള സാധനങ്ങള്‍ 1.അരി – 2 കപ്പ് (പച്ചരി ) 2.തേങ്ങ – ചിരകിയത് ഒരു കപ്പ് 3.ജീരകം – കാല്‍ ടീസ്പൂണ്‍ (ചൂടാക്കി മാറ്റിവെയ്ക്കുക) 4.അണ്ടിപ്പരിപ്പ് – പത്തെണ്ണം 5.ഉണക്ക മുന്തിരി – പത്തെണ്ണം 6.നെയ്യ് – ആവശ്യത്തിന് 7.ഉപ്പ് – ആവശ്യത്തിന് ഉണ്ടാക്കേണ്ട വിധം നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി […]