Tag Archives: tourism minister andhra pradesh

രണ്ടു സംസ്ഥാനങ്ങള്‍: ടൂറിസം വികസന ലക്ഷ്യവുമായി രണ്ടു വനിതകള്‍

സ്വന്തം സംസ്ഥാനത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കാന്‍ പുത്തന്‍ പദ്ധതികളുമായി രണ്ടു വനിതാ മന്ത്രിമാര്‍. ആന്ധ്രയിലെ ടൂറിസം മന്ത്രി അഖിലപ്രിയയും ജമ്മു കശ്മീരിലെ ടൂറിസം സഹ മന്ത്രി പ്രിയാ സേഥിയുമാണ്‌ ഇവര്‍. ഇരുവരും വികസന സ്വപ്‌നങ്ങള്‍ ടൂറിസം ന്യൂസ് ലൈവിനോട് പങ്കുവെച്ചു. ലക്‌ഷ്യം ടൂറിസത്തില്‍ ആന്ധ്ര നമ്പര്‍ വണ്‍ ആന്ധ്രാ പ്രദേശിനെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അഖില പ്രിയ പറയുന്നു.973 കിലോമീറ്റര്‍ തീരദേശമുള്ള ആന്ധ്രക്ക് ടൂറിസം വികസനത്തില്‍ വലിയ സാധ്യതയാണ്. വെള്ളച്ചാട്ടങ്ങളും നിരവധി […]