Tag Archives: tour operator

വിദേശ വിനോദ സഞ്ചാരികളെ കബളിപ്പിക്കുന്ന സംഘം പിടിയില്‍

വിദേശ വിനോദ സഞ്ചാരികളെ കബളിപ്പിക്കുന്ന സംഘം ഡല്‍ഹിയില്‍ പിടിയില്‍. വിനോദസഞ്ചാരികളുമായി സൗഹൃദം കൂടി അവരെ കബളിപ്പിക്കുന്ന സംഘത്തെയാണ് പൊലീസ് വലയിലാക്കിയത്. ടൂര്‍ പാക്കേജുകള്‍ക്ക് വന്‍ തുക ഈടാക്കിയശേഷം അവരെ വഞ്ചിക്കുകയാണ് പതിവ്. വിനോദ സഞ്ചാരികളില്‍ നിന്നും ടൂറിസം മന്ത്രാലയത്തില്‍ നിന്നും ഇക്കാര്യത്തില്‍ പരാതി ലഭിച്ചിരുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘമാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്. ഫ്രാന്‍സില്‍ നിന്നെത്തിയ രണ്ടു വിനോദ സഞ്ചാരികളാണ് ഏറ്റവും ഒടുവില്‍ സംഘത്തിനെതിരെ പരാതി നല്‍കിയത്. കൊണാട്ട് പ്ലേസില്‍ കറന്‍സി […]