നാല്‍പ്പത്തി ഒന്നാമത് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം നേടി. ജയരാജാണ് സംവിധായകന്‍. ഫഹദ് ഫാസിലാണ് മികച്ച നടന്‍. മഞ്ജുവാര്യരാണ് മികച്ച നടി. സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്നം പുരസ്ക്കാരത്തിന് സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അര്‍ഹനായി. അഭിനയത്തികവിനുള്ള ക്രിട്ടിക്സ് റൂബി ജൂബിലി പുരസ്ക്കാരം നടന്‍ ഇന്ദ്രന്‍സിനാണ്. ചലച്ചിത്രപ്രതിഭാ പുരസ്ക്കാരത്തിന് സംവിധായകന്‍ ബാലു കിരിയത്ത് നടന്‍ ദേവന്‍ എന്നിവര്‍ അര്‍ഹരായി. തൊണ്ടിമുതലിനു തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് […]
Tag Archives: thondimuthalum driksakshiyum
ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി മലയാളം. മികച്ച സംവിധായകൻ, ഗായകൻ, സഹനടൻ, തിരക്കഥാകൃത്ത് എന്നിവയുൾപ്പെടെ പത്തു പുരസ്കാരങ്ങളാണ് മലയാള ചിത്രങ്ങൾക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി. ബംഗാളി നടൻ റിഥി സെൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. അസമിൽനിന്നുള്ള വില്ലേജ് റോക്സ്റ്റാർസാണ് മികച്ച ചിത്രം. 2017ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്കാണ്. സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് […]


