വോള്‍വോയുടെ പുതിയ എസ് യു വി എക്സ് സി 40 ഇന്ത്യയില്‍ വിപണിയിലെത്തുന്നു. ജൂലൈയോടെ വിപണിയിലേക്ക് എസ് യു വി എത്തുമെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്. വോള്‍വോ അറിയിച്ചിരിക്കുന്നത്. വോള്‍വോയുടെ വില കുറഞ്ഞ എസ് യു വികളിലൊന്നാണ് എക്സ് സി 40 എക്സ് സി 60ക്ക് താഴെയാവും എക്സ് സി 40യുടെ സ്ഥാനം. വോള്േവായുടെ മറ്റ് എസ്.യു.വികളുമായി താരത്മ്യം ചെയ്യുേമ്പാള്‍ വ്യത്യസ്തമായ പ്ലാറ്റ്ഫോമിലാണ് എക്സ്.സി 40യുടെ നിര്‍മാണം. എസ്.പി.എ പ്ലാറ്റ്ഫോമിലാണ് വോള്‍വോ മറ്റ് എസ്.യു.വികള്‍ നിര്‍മിച്ചിരുന്നത് എന്നാല്‍ ഇതില്‍ […]

