After ‘Shoot the Rain’ and ‘Madhu Memorial Cricket Tournament’, tourism fraternity in Kerala is coming up with another sports event. Munnar Destination Makers (MDM) is organising a badminton tournament, in memorial of Sudheesh, who was the Manager of Munnar Cook Maker Resort and Executive member of MDM. The event will be held at the Ace […]
Tag Archives: smart munnar
മൂന്നാർ എന്നും മനോഹരമാണ്. സഞ്ചാരികളുടെ പറുദീസയും. തേയിലചെടികളാൽ ഹരിത സമൃദ്ധമായ മലനിരകളും തണുപ്പും വളഞ്ഞു പുളഞ്ഞ വഴികളും മഞ്ഞുവീഴുന്ന കാലാവസ്ഥയും മൂന്നാറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാനും മൂന്നാറിനെക്കുറിച്ചു ചിലർക്കെങ്കിലുമുള്ള അബദ്ധധാരണകൾ നീക്കാനും പരിശ്രമിക്കുകയാണ് ‘ഷോകേസ് മൂന്നാർ’ മൂന്നാർ ടൗണിനു എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകാരുടെ സംഘടനയാണ് ‘ഷോകേസ് മൂന്നാർ’. രണ്ടു വർഷം മുൻപായിരുന്നു സംഘടനയുടെ പിറവി. ഇത്തരം കൂട്ടായ്മ രൂപീകരിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നെന്നു ഷോകേസ് മൂന്നാർ പ്രസിഡന്റ് അഡ്വ. ബാബു ജോർജ് […]


