Tag Archives: Sirf Nariyal pani

അവിശ്വസനീയം ഈ കിറുക്കന്‍ യാത്ര;കൈയ്യില്‍ പണമില്ല, ആഹാരം കരിക്കിന്‍ വെള്ളം

യാത്രയിലൂടെ ലോകത്തിനെ അറിയാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍. ഒരു മാസം നീണ്ട യാത്ര, കയ്യില്‍ പണമില്ല, ജീവിച്ചത് കരിക്കിന്‍ വെള്ളം മാത്രം കുടിച്ച്. അതേ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമെങ്കിലും ഈ കിറുക്കന്‍ യാത്ര നടത്തിയത് അനൂജും ഇഷാന്തുമാണ്. ആരംഭിച്ച യാത്ര പണമില്ലെന്ന് കരുതി പകുതിക്ക് വെച്ചവര്‍ ഉപേക്ഷിച്ചില്ല. യാത്രാമധ്യേ ഇരുവരും പണം സമ്പാദിച്ചത് ട്രെയിനില്‍ നൃത്തം ചെയ്തും മറ്റ് ജോലികള്‍ ചെയുതുമാണ്. ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. തുടക്കത്തില്‍ ആസ്വദിച്ചു ആരംഭിച്ച യാത്ര എന്നാല്‍ ദിവസങ്ങള്‍ […]