Tag Archives: Saudi Arabia

ലോക പൈതൃക പട്ടികയിലേക്ക് അല്‍ അഹ്‌സയും ഖല്‍ഹാതും

സൗദിയിലെ അല്‍ അഹ്സയും ഒമാനിലെ ഖല്‍ഹാതും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. സൗദിയിലെ അല്‍ അഹ്സയില്‍ റെ നിയോ ലിത്തിക് കാലഘത്തട്ടിലെ മനുഷ്യ കുടിയേറ്റത്തിന്റെ ശേഷിപ്പുകളുള്‍പ്പെടുന്നതാണ്. അല്‍ അഹ്‌സ അറബ് ലോകത്തെ വ്യാപാര കേന്ദ്രമായിരുന്നുവെന്നും സൗദി അവകാശപെട്ടു. ഒമാനിലെ ഖല്‍ഹാത് ഇസ്ലാമിക കാലത്തിനു മുന്‍പേ ഉള്ളതാണെന്നാണ് ചരിത്രം പറയുന്നത്. ഖല്‍ഹാത് ഒരു തുറമുഖ നഗരം ആയിരുന്നു. അറബ് കുതിരകളെയും ചൈനീസ് മണ്‍പാത്രങ്ങളും വ്യാപാരം നടത്തിയിരുന്ന ഒരു കേന്ദ്രമായിരുന്നു ഖല്‍ഹാത്. ഖല്‍ഹാത് ഭരിച്ചിരുന്നത് ഒരു വനിതാ […]

വനിതാ ടാക്‌സിയില്‍ പുരുഷന്‍മാര്‍ക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കി സൗദി

സൗദിഅറേബ്യയില്‍ സ്ത്രീകള്‍ ഓടിക്കുന്ന ടാക്സിവാഹനങ്ങളില്‍ കുടുംബസമേതം പുരുഷന്മാര്‍ക്ക് യാത്രചെയ്യുന്നതിന് തടസ്സമില്ലെന്ന് സൗദി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയതോടെ നൂറുകണക്കിനാളുകളാണ് ടാക്സി സേവന മേഖലയില്‍ തൊഴില്‍ കണ്ടെത്തിയിട്ടുള്ളത്. ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ സ്ത്രീപുരുഷ വ്യത്യാസം ഉണ്ടാവില്ല. ഡ്രൈവിങ് ലൈസന്‍സും സ്വന്തമായി വാഹനവും ഉള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ ഡ്രൈവര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുണ്ട്. സ്ത്രീ-പുരുഷ ഭേദമന്യേ ഉപഭോക്താക്കള്‍ക്ക് ടാക്സി സേവനം നല്‍കുന്നതിന് വനിതകള്‍ക്ക് കഴിയുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. വനിതകളിലേറെയും […]

ചരിത്ര നിമിഷത്തിനായി കൗണ്ട് ഡൗണ്‍ ആരംഭിച്ച് സൗദി

ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ വാഹനമോടിക്കാന്‍ നിരത്തിലിറങ്ങുന്ന ഈ മാസം 24 ‘വിമന്‍ ഡ്രൈവിങ്’ ദിനമായി പ്രഖ്യാപിച്ച് സൗദി. വനിതകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്തു തുടങ്ങി. ആദ്യഘട്ടത്തില്‍ വിദേശ ലൈസന്‍സ് സൗദിയിലേക്കു മാറ്റിയെടുത്ത 10 വനിതകളുടെ പ്രതികരണങ്ങള്‍ സഹിതം പ്രചാരണവും ആരംഭിച്ചു. അടുത്തയാഴ്ചയ്ക്കകം 2000 പേര്‍ക്കു ലൈസന്‍സ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഗതാഗത നിയമലംഘനം നടത്തുന്ന സ്ത്രീകള്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നു മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഗുരുതര നിയമലംഘനം നടത്തുന്നവരെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴില്‍ […]

വനിതകള്‍ക്ക് ലൈസന്‍സ് നല്‍കി സൗദി ചരിത്രത്തിലേക്ക്

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി. സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ഉള്ള അനുമതിക്ക് ഇനി ഒരു മാസത്തേക്ക് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകള്‍ക്ക് ആദ്യ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. വിദേശത്ത് നിന്ന് നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ സൗദ് ലൈസന്‍സ് നല്‍കിയത്. 2017 സെപ്തംബര്‍ 27നായിരുന്നു സൗദി ഭരണാധികാരി വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഈ മാസം 24 മുതലാണ് നിരത്തില്‍ […]

Saudi grants driving licenses to women

Saudi Arabia has issued its first driver’s licenses to 10 women as the kingdom prepares to lift the world’s only ban on women driving in three weeks. The Saudi General Traffic Directorate began to issue domestic driving licences to women who have international ones. Though the Kingdom has started to grant licenses to women, a number of […]

Saudi Red Sea project to offer visa on arrival for tourists

Saudi Arabia’s Red Sea project said it will offer visas on arrival for overseas visitors following the creation of a company to deliver the ambitious project. The project marked a milestone recently with its incorporation as a standalone closed joint-stock company, The Red Sea Development Company (TRSDC), wholly owned by the country’s Public Investment Fund […]

ചരിത്രത്തിലേക്ക് സൗദി: നാടകവും കലാപരിപാടികളുമായി എസ്. ബി. സി ചാനല്‍ ഉടന്‍

നാടകവും, മറ്റു കലാപരിപാടികളുമായി സൗദി ബ്രോഡ്കാസ്റ്റിങ് കേര്‍പറേഷന്‍ പുതിയ ചാനല്‍ തുടങ്ങുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളും, സംവിധായകരും ഒന്നിക്കുന്ന വ്യത്യസ്ത പരിപാടികള്‍ക്കൊപ്പം കായിക പരിപാടികളും ചാനലില്‍ സംപ്രേഷണം ചെയ്യും. പുതിയ ചാനലിന്റെ വരവ് സൗദി ചലച്ചിത്ര മാധ്യമ മേഖലയ്ക്ക് കരുത്താവുമെന്ന് എസ്. ബി. സി പ്രസിഡന്റ് ദാവൂദ് അല്‍ ഷിറിന്‍ പറഞ്ഞു. ആറു മാസം കൊണ്ടാണ് പുതിയ ചാനല്‍ ആരംഭിക്കുന്നത്. റമദാനില്‍ സംപ്രേഷണം തുടങ്ങുന്ന ചാനലില്‍ സൗദിയിലെ കഴിവ് തെളിയിച്ച നിരവധി കലാകാരന്‍മാര്‍ ഉണ്ട്. സിന്മ നിര്‍മാണ […]

ഹജ്ജ് കര്‍മ്മത്തിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്ന ഫീസുകള്‍ പ്രഖ്യാപിച്ചു

സൗദി ആഭ്യന്തര തീര്‍ഥാടര്‍ക്കു ഹജ്ജ് സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ഈടാക്കാന്‍ അനുമതിയുളള നിരക്കുകള്‍ ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. സൗകര്യങ്ങളും കാറ്റഗറിയും പരിഗണിച്ച് വ്യത്യസ്ഥ നിരക്കുകളാണ് മന്ത്രാലയം അംഗീകരിച്ചത്. സൗദിയില്‍ നിന്നു ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവരില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി സര്‍വീസ് ചാര്‍ജ് 11,905 റിയാലാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലായും ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ചു. മിനയിലെ മലമുകളില്‍ നിര്‍മിച്ച ബഹുനില സമുച്ചയങ്ങളില്‍ താമസ സൗകര്യം ആവശ്യമുളളവര്‍ ഉയര്‍ന്ന നിരക്ക് അടക്കണം. ജനറല്‍ കാറ്റഗറിയില്‍ […]

Saudi Arabia relaxes tourist visa fees

The no change in visa rates for Pakistani citizens confirms that they will still have to pay 0.1 million to rupees 0.4 million for attaining the tourist visa. Reports say that the Pakistan embassy in Saudi and the Pakistan’s foreign office wasn’t aware of this policy and are yet to respond on this. The double […]

Saudi inks deal with Vatican to build churches

Saudi Arabia was the only Gulf state with no public Christian places of worship. Saudi has entered into a deal with Vatican to build churches in the Gulf region. “This is the beginning of a rapprochement… It is a sign that the Saudi authorities are now ready to give a new image to the country,” President of […]

Emirates celebrates 25 years in Dammam

Emirates, the world’s largest international airline, is celebrating its 25th anniversary to Dammam. Originally operating two flights a week, Emirates now flies four times daily between Dammam and Emirates’ hub in Dubai. Since the start of the Dammam service in 1993, the airline has carried more than 3.8 million passengers. “We are embarking on a […]

Albania issues free-visa for GCC tourists

Republic of Albania, located in South-eastern Europe, has recently announced that the citizens of Saudi Arabia, Bahrain, Oman and Qatar can enter Albania visa-free. Albania, having a pristine natural beauty with Mediterranean climate has attracted over 5.2 million tourists back in 2017. Tourism Albania mainly markets the rich culture and heritage of the nation, along […]

India retains its top spot for tourism in Dubai with 6 lakh visitors

India topped the list of Dubai’s source markets for inbound tourism, with 617,000 tourists from the country visiting the Emirate between January-March 2018, registering an impressive 7 per cent year-on-year increase. Dubai welcomed almost 4.7 million international overnight tourists, Dubai posted a stable 2 per cent increase in traffic as compared to last year. Saudi […]

Saudi Arabia opens first movie theater in 35 years

After 35 long years of prohibition citing religious reasons, Saudi Arabia has opened the first movie theatre in Riyadh. The first screening was by invitation only with both men and women in attendance. The cinema will be open to public on Friday and will be screening Marvel superhero film Black Panther. Saudi Culture and Information Minister […]

മൂന്നര പതിറ്റാണ്ടിനൊടുവില്‍ സൗദിയില്‍ ഇന്നു മുതല്‍ സിനിമാ പ്രദര്‍ശനം

ചരിത്രം പൊളിച്ചെഴുതി മുപ്പത്തിഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ ഇന്ന് സിനിമാ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തിയേറ്ററിലാണ് പ്രദര്‍ശനം. ബ്ലാക്ക് പാന്തര്‍ എന്ന അമേരിക്കന്‍ സിനിമയാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുക. 620 സീറ്റുകളുള്ള തിയേറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് പൂര്‍ണമായും ഒഴിവാക്കിയത്. വിഷന്‍ 2030 എന്ന പേരിലാണ് […]