ഫോര്‍ട്ട്‌കൊച്ചിയ്ക്കും വൈപ്പിനും ഇടയില്‍ ആരംഭിച്ച റോ-റോ (റോൺ ഓൺ റോൾ ഓഫ് വെസൽ) ജങ്കാര്‍ സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജലഗതാഗത മേഖല ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ ആദ്യമായാണ് റോ-റോ സര്‍വീസ് ആരംഭിക്കുന്നത്. കോർപറേഷൻ വികസന ഫണ്ടിൽ നിന്നു 15 കോടി രൂപ ചെലവിലാണു രണ്ടു റോ-റോ യാനങ്ങളും ജെട്ടികളും നിർമിച്ചിട്ടുള്ളത്. വൈപ്പിൻ ഫോർട്ട്കൊച്ചി യാത്രയ്ക്കു റോഡ് മാർഗം 40 മിനിറ്റ് […]

