Tag Archives: Recycle Plastic

പ്ലാസ്റ്റിക്ക് കൊടുക്കൂ ഫോണില്‍ ടോക് ടൈം നേടൂ… സ്മാര്‍ട്ടാണ് ഈ സ്റ്റേഷന്‍

ഭൂമി നശിച്ചാലും നശിക്കാത്ത രണ്ടു വസ്തുക്കള്‍ ഉണ്ട് പ്ലാസ്റ്റിക്കും, ഫോണും. ഉപയോഗ ശേഷം നാം അവ രണ്ടും വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ നമ്മള്‍ വലിച്ചെറിയുന്ന കുപ്പികള്‍ കൊണ്ട് ഫോണില്‍ ടോക് ടൈം കിട്ടിയാല്‍ എങ്ങനെയിരിക്കും? ഇത്തരം ഒരു പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേക്ക് കീഴില്‍ ഭുവനേശ്വറില്‍ പദ്ധതി ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ഇതിനായി ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പ്ലാസ്റ്റിക് റീ സൈക്കിള്‍ മെഷീനുകളാണ് സ്ഥാപിചിട്ടുള്ളത്. യാത്രക്കാരുടെ കൈവശമുള്ള കുപ്പികള്‍ മെഷീനില്‍ നിക്ഷേപിക്കുന്നതോടെ […]