Tag Archives: ras al khaimah

LuxairTours to launch flight to Ras Al Khaimah

Ras Al Khaimah Tourism Development Authority (RAKTDA) has announced that the Emirate of Ras Al Khaimah has been selected as the latest flight destination by, a reputed European tour operator. From October 24, 2018, LuxairTours will fly every Wednesday directly to Ras Al Khaimah airport from Luxembourg, offering tourists from European markets a direct, more […]

Crowne Plaza Salalah bags World Travel Awards

Crowne Plaza Resort Salalah, the luxurious resort owned by Oman Tourism Development Company has won “Oman’s Leading Resort 2018” at the 25th edition of the World Travel Awards. The Middle East Gala Ceremony was recently held in Ras Al Khaimah, United Arab Emirates. “We are proud & honoured to have been recognised again by the […]

ആഘോഷങ്ങളുടെ സ്ഥലമായി റാസല്‍ഖൈമ മാറുന്നു

ആഘോഷങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമായി റാസല്‍ഖൈമ മാറുന്നു. കല്യാണങ്ങള്‍ക്കും, പാര്‍ട്ടി നടത്താനും മറ്റുമാണ് കൂടുതല്‍ സഞ്ചാരികള്‍ റാസല്‍ഖൈമയില്‍ എത്തുന്നത്. ഇവിടത്തെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികള്‍ മികച്ച ആഘോഷങ്ങള്‍ക്കായി ലഭ്യമാകുന്നു എന്നതാണ് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന കാരണം. വിശാലമായ മലനിരകള്‍ക്കും കടലിനും ഇടയിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. മലകളാല്‍ ചുറ്റപ്പെട്ട മണലാരണ്യങ്ങള്‍, ഒട്ടകപ്പുറത്ത് സഞ്ചരിച്ചു കൊണ്ടുള്ള സൂര്യാസ്തമയ കാഴ്ച തുടങ്ങിയ വൈവിധ്യങ്ങളാണ് ആഘോഷങ്ങള്‍ക്കായി റാസല്‍ഖൈമ തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍. റാസല്‍ഖൈമ ദമ്പതികള്‍ക്ക് പ്രിയപ്പെട്ട സ്ഥലംകൂടി ആവുകയാണ്. […]

റാസല്‍ഖൈമ അല്‍ ബാദിയ ബൈപാസ് റോഡ് അടച്ചിടും

എമിറേറ്റില്‍നിന്ന് മലീഹ ഭാഗത്തേക്കുള്ള ബാദിയ പാലത്തില്‍ നിര്‍മിച്ച ബൈപാസ് റോഡ് ഒരു മാസത്തേക്ക് അടച്ചിടുന്നു. അല്‍ ബാദിയ ഇന്‍റര്‍ സെക്ഷന്‍റെ അടിയന്തര വികസന പ്രവൃത്തികള്‍ക്കായാണ് റോഡ് അടയ്ക്കുന്നതെന്ന് റോഡ് നിര്‍മാണ മാനേജ്മെന്‍റ്  മാനേജര്‍ അഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. ഞായറാഴ്ച മുതല്‍ റോഡ് അടച്ച് പണികള്‍ പൂര്‍ത്തീകരിക്കുമെന്നും വികസന മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമങ്ങളുടെ ലംഘനം നിരീക്ഷിക്കുന്നതിനും വേഗപരിധി നിശ്ചയിക്കുന്നതിനും റോഡു ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനും അത്യാധുനിക സൗകര്യങ്ങളാണ് ഈ റോഡില്‍ ക്രമീകരിക്കുന്നത്. റോഡ് വികസന പ്രക്രിയയില്‍ നവീനവും […]