Tag Archives: qiff 2018

ഖിഫ് ഭക്ഷ്യമേള ഖത്തറില്‍ തുടങ്ങി

ഖത്തർ ടൂറിസം അതോറിറ്റി (ക്യുടിഎ) സംഘടിപ്പിക്കുന്ന ഒമ്പതാമത് രാജ്യാന്തര ഭക്ഷ്യമേളയ്ക്ക് കോർണിഷിലെ ഹോട്ടൽ പാർക്കിൽ തുടക്കമായി.  പാചക വിദഗ്ധ ആയിഷ അൽ തമീമി, രാജ്യാന്തര പ്രശസ്തനായ അമേരിക്കൻ ഷെഫ് വൂൾഫ്ഗാങ് പക്ക് എന്നിവർ ചേർന്ന് മേള ഉദ്ഘാടനം ചെയ്തു. യുഎസിൽ നിന്നെത്തിയ ജപ്പാൻ വംശജനായ മസഹാരു മോറിമോട്ടോയാണ് മേളയിലെ മറ്റൊരു താരം. 80 കിലോയുള്ള ട്യൂണമൽസ്യം 20 മിനിറ്റിനുള്ളിൽ പാകപ്പെടുത്തി വിളമ്പി മസഹാരു ഭക്ഷണപ്രേമികളുടെ മനം കവര്‍ന്നു. 80,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 178 സ്റ്റാളുകളാണ് ഇത്തവണ വിവിധ […]