Tag Archives: Plastic

പ്ലാസ്റ്റിക്കിനെ അപ്രത്യക്ഷമാക്കാന്‍ എന്‍സൈമിനെ കണ്ടെത്തി

ഭൂമിയെ വിഴുങ്ങുന്ന വില്ലനെ ഒഴിവാക്കാന്‍ ഒടുവില്‍ പരിഹാരം കണ്ടെത്തി. മലിനീകരണത്തില്‍ ഏറിയ പങ്ക് വഹിക്കുന്ന പ്ലാസ്റ്റിക്കിനെ നശിപ്പിക്കുവാന്‍ ബ്രിട്ടനിലെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയും യു എസ് ഊര്‍ജവകുപ്പിന് കീഴിലുള്ള നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലാബോറട്ടറിയിലെ ഗവേഷകരും ചേര്‍ന്ന് പുതിയ എന്‍സൈമിനെ കണ്ടെത്തി. ലോകത്തിന് തന്നെ തികച്ചും അപ്രതീക്ഷിതമായൊരു കണ്ടുപിടുത്തമാണ് 2016ല്‍ ജപ്പാനിലെ കിയോ സര്‍വ്വകലാശാലയിലെയും, കോട്യോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേയും ഗവേഷക സംഘം കണ്ടെത്തിയ ഇഡിയോനെല്ല സ്‌കായെന്‍സിസ് എന്ന ബാക്ടീരിയ. ഇതിന്റെ ഘടനയെ വിശദമായി പരിശോധിക്കുന്നതിനിടയിലാണ് പോളി എതിലീന്‍ […]