പ്രമുഖ ട്രാവല്‍ കമ്പനിയായ തോമസ് കുക്കുമായി ചേര്‍ന്ന് കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് അവസരമൊരുക്കുന്നു. യാത്രാവധി ബത്ത(എല്‍ടിസി)ലഭിക്കുന്നവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. എല്‍ടിസി ലഭിക്കുന്നവര്‍ക്ക് പണം ലഭ്യമാകാന്‍ നിരവധി നൂലാമാലകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ ഒഡേപെക് വഴിയുള്ള യാത്രകള്‍ക്ക് മുന്‍കൂറായി പകുതി പണം നല്‍കിയാല്‍ മതി. ശേഷിക്കുന്ന തുകയ്ക്ക് ഗഡുക്കളായുള്ള ചെക്കുകള്‍ നല്‍കാം. ഒഡേപെക് വഴി യാത്ര പോകുന്ന മറ്റു സഞ്ചാരികള്‍ പണം പൂര്‍ണമായും ആദ്യം തന്നെ അടയ്ക്കണം. പദ്ധതിയുടെയും നവീകരിച്ച പോര്‍ട്ടലിന്റെയും ഉദ്ഘാടനം […]

