Tag Archives: my jio app

ജിയോ ഹോളിഡെ ഹംഗാമയിൽ 100 രൂപ ഇളവ്

രാജ്യത്തെ മു‍ന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ മറ്റൊരു വൻ ഓഫറുമായി രംഗത്ത്. ഹോളിഡെ ഹംഗാമ എന്ന പേരിൽ തുടങ്ങിയ പ്ലാൻ പ്രകാരം 100 രൂപ വരെ ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടായി ലഭിക്കും. പ്രീപെയ്ഡ് വരിക്കാർക്കാണ് ഓഫർ ലഭിക്കുക. നാലു മാസത്തിനു ശേഷമാണ് ജിയോ നിരക്കുകൾക്ക് ഇത്തരമൊരു വൻ ഓഫർ നൽകുന്നത്. ഫോൺപെയുമായി ചേർന്നാണ് ജിയോ ഓഫർ നല്‍കുന്നത്. 399 രൂപയുടെ പ്ലാൻ ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റന്‍റ് ഇളവായി അക്കൗണ്ടിൽ വരും. അതായത് 399 രൂപയുടെ പ്ലാനിന് […]