ബൈവീക്കിലി എകസ്പ്രസായ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് നാളെ രാവിലെ 10.30ന് കൊച്ചുവേളിയില് കേന്ദ്ര റെയില്വേ സഹമന്ത്രി രാജന് ഗൊഹെയ്ന് ഉദ്ഘാടനം ചെയ്യും. ട്രെയിനിന്റെ സ്ഥിരം സര്വീസ് മംഗളൂരുവില് നിന്ന് 10നും കൊച്ചുവേളിയില് നിന്നു 14നും ആരംഭിക്കും. കൊച്ചുവേളിയില് നിന്നു വ്യാഴം, ശനി ദിവസങ്ങളില് രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന് പിറ്റേദിവസം രാവിലെ 9.15ന് മംഗളൂരുവില് എത്തും. മംഗളൂരുവില് നിന്നുള്ള സര്വീസ് വെള്ളി, ഞായര് ദിവസങ്ങളില് രാത്രി എട്ടിനു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. ആലപ്പുഴ വഴി സര്വീസ് […]
Tag Archives: Manglore
മലബാറിലേക്കുള്ള യാത്രക്കാര്ക്ക് ആശ്വാസമായി കൊച്ചുവേളിയില്നിന്ന് മംഗളൂരുവിലേക്ക് പുതിയ ട്രെയിന്. കൊച്ചുവേളിയില്നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില് രണ്ടുദിവസം വീതമുള്ള കൊച്ചുവേളിമംഗളൂരു അന്ത്യോദയ എക്സ്പ്രസാണ് ഉടന് സര്വീസ് ആരംഭിക്കുക. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള് കൊച്ചുവേളിയിലെത്തി. ഇലക്ട്രിക്കല് ജോലികളും അറ്റകുറ്റപ്പണികളും പൂര്ത്തിയായാലുടന് സര്വീസ് ആരംഭിക്കുമെന്ന് റെയില്വെ അധികൃതര് പറഞ്ഞു. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്ക്കും റിസര്വ് ചെയ്ത് യാത്ര ചെയ്യാന് പണമില്ലാത്തവര്ക്കും സഹായകമാവുംവിധം ജനറല് കോച്ചുകള് മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്സ്പ്രസ്. എസി, റിസര്വേഷന് കോച്ചുകളില്ല. ജനറല് ടിക്കറ്റെടുത്ത് ഏത് കോച്ചിലും […]
ടയര്2, ടയര്3 നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാനകമ്പനി ഇന്ഡിഗോ ഏഴു പുതിയ വിമാന സര്വീസുകള് ആരംഭിക്കുന്നു. ഹൈദ്രബാദ്- നാഗ്പൂര് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ദിവസവും രണ്ട് വിമാന സര്വീസുകള് മാര്ച്ച് 25 മുതല് തുടങ്ങും. ഹൈദ്രബാദ്- മംഗലാപുരം-ഹൈദരബാദ് മേഖലകളെ നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് വിമാന സര്വീസുകളും,ചെന്നൈ-മംഗലൈാപുരം മേഖലകളെ ബന്ധിപ്പിക്കുന്ന സര്വീസ് മെയ് 1 മുതല് ആരംഭിക്കും. എ ടി ആര് 72-600 വിമാനങ്ങളാണ് സര്വീസ് നടത്തുന്നത്. പുതിയ സര്വീസുകള് ആരംഭിക്കുന്നതോടെ ഇന്ഡിഗോ എ ടി ആര് […]



