തിരുവനന്തപുരം: തലസ്ഥാന നഗരം ഇനി കോവളം ബൈപാസിലെ ഇഞ്ചയ്ക്കലേക്ക് ചുരുങ്ങും. തലസ്ഥാനത്തെ ആദ്യ മാള്‍ ഈ മാസം 16ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. അവസാന വട്ട മിനുക്കുപണികള്‍ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പുരോഗമിക്കുകയാണ്. കഴക്കൂട്ടം-കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കര്‍ സ്ഥലത്താണ് തിരുവനന്തപുരത്തെ ആദ്യ മാള്‍. മലബാര്‍ ജ്വല്ലറി നടത്തിപ്പുകാരായ മലബാര്‍ ഡെവലപ്പെഴ്സിന്റെ സംരംഭമാണ് ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’. തലസ്ഥാനം ചുരുങ്ങും […]
Tag Archives: malabar developers
തിരുവനന്തപുരം: മാളൊരുങ്ങി അരങ്ങൊരുങ്ങി. കാഴ്ചയുടെയും കച്ചവടത്തിന്റെയും കാലത്തേക്ക് കേരള തലസ്ഥാനം കടക്കാന്‍ ഇനി അഞ്ചാറ് രാപ്പകലുകള്‍ മാത്രം. മാര്‍ച്ച് പത്തുമുതല്‍ ഈഞ്ചയ്ക്കലെ ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’ പരീക്ഷണാടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കും. ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് മൂന്നാം വാരമാണ്. കഴക്കൂട്ടം-കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കര്‍ സ്ഥലത്താണ് തിരുവനന്തപുരത്തെ ആദ്യ മാള്‍. മലബാര്‍ ജ്വല്ലറി നടത്തിപ്പുകാരായ മലബാര്‍ ഡെവലപ്പെഴ്സിന്റെ സംരംഭമാണ് ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’. തലസ്ഥാനം ചുരുങ്ങും മാളിലേക്ക് തിരുവനന്തപുരത്തെ പ്രധാന ഷോപ്പിംഗ് ഇടങ്ങളെല്ലാം […]


