Tag Archives: Lonely Planet Magazine Awards

കേരള ടൂറിസത്തിന് ലോൺലി പ്ലാനറ്റിന്‍റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ് പുരസ്ക്കാരം

ലോൺലി പ്ലാനറ്റ് മാഗസിൻ നടത്തിയ ഇന്ത്യ ട്രാവൽ അവാർഡ് 2018ൽ കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. മാഗസിൻ നടത്തിയ ഓൺലൈൻ പോളിലൂടെയാണ് പുരസ്കാരം കേരളം സ്വന്തമാക്കിയത്. മുംബൈ സെന്‍റ് റെഗ്ഗിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ പുരസ്ക്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ലോൺലി പ്ലാനറ്റിന്‍റെ  ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ റൊമാൻസ് അവാർഡ് നേടിയത് മൂന്നാർ ആയിരുന്നു. ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന രാജ്യാന്തര പ്രശസ്തിയും കേരളം കൈവരിച്ചിരിച്ചിട്ടുണ്ട്. മൺസൂൺ കാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. […]

Kerala voted as India’s best destination for families

  Laurels are always in rhyme with Kerala Tourism. Now, Kerala has been voted as the best Indian destination for families by world’s largest travel magazine Lonely Planet. Kerala was selected as the best Indian destination for families through an online poll conducted among the readers of the magazine. The award was received today by […]