Tag Archives: jio postpaid international calls

ജിയോയില്‍ 50 പൈസയ്ക്ക് വിദേശ കോൾ

രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ ഈ മാസം 15 മുതൽ തുടങ്ങി. ടെലികോം ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പോസ്റ്റ് പെയ്ഡ് നിരക്കുമായാണ് ജിയോ എത്തിയിരിക്കുന്നത്. സീറോ ടച്ച് പോസ്റ്റ് പെയ്ഡ് പ്ലാനിൽ വിദേശ കോളുകൾക്ക് മിനിറ്റിന് 50 പൈസ മാത്രം മതി. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് വിളിക്കാൻ മിനിറ്റിന് 50 പൈസ മതി. ഈ ഓഫർ ലഭിക്കാൻ പ്രത്യേകം ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. എന്നാൽ യുകെ, ഇറ്റലി തുടങ്ങി […]