Tag Archives: jio music

സാവനും ജിയോ മ്യൂസിക്കും കൈകോര്‍ക്കുന്നു

ജിയോ മ്യൂസിക്കും ഓണ്‍ലൈന്‍ മ്യൂസിക് രംഗത്തെ മുന്‍നിര കമ്പനിയായ സാവനും കൈകോര്‍ക്കുന്നു. ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് നൂറ് കോടി ഡോളര്‍ (6817 കോടി രൂപ) മുതല്‍മുടക്കില്‍ ആഗോള ഡിജിറ്റല്‍ മാധ്യമ കൂട്ടുകെട്ടിന് തുടക്കമിടുകയാണ്. ഇതു സംബന്ധിച്ച് ജിയോ ഡയറക്ടര്‍ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സാവന്‍ അധികൃതരും കരാറിലെത്തി. ഈ സംരംഭത്തില്‍ 67 കോടി ഡോളര്‍ (4567 കോടി രൂപ) നിക്ഷേപമൂല്യമാണ് ജിയോ മ്യൂസിക്കിനുള്ളത്. ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്‍റ്, ലിബര്‍ട്ടി മീഡിയ, ബെര്‍ട്ടല്‍സ്മാന്‍ എന്നിവ കൈവശം […]