Tag Archives: ice cream

ഐസ്‌ക്രീം നുണയാം.. 40,000 രൂപ നേടാം..

അഹമ്മദാബാദിലെ ഹാവ്‌മോര്‍ ഐസ്‌ക്രീം കമ്പനിക്ക് ഐസ്‌ക്രീം നുണയാന്‍ ചീഫ് ടേസ്റ്റിങ്ങ് ഓഫീസറെ ആവശ്യമുണ്ട്. പ്രതിഫലം 40,000 രൂപ. വിവിധ തരം ഐസ്‌ക്രീമുകള്‍ നുണഞ്ഞ് അവയെ പറ്റി അഭിപ്രായം പറയുക, പുതു രുചികള്‍ നിര്‍ദ്ദേശിക്കുക, ഐസ്‌ക്രീം നുണയാന്‍ തനത് വഴികള്‍ ആലോചിച്ച് കണ്ടു പിടിക്കുക, ഏത് രുചിയാണ് ഹിറ്റാവുകയെന്നതിനെ പറ്റി കമ്പനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നിവയാണ് ചീഫ് ടേസ്റ്റിങ്ങ് ഓഫീസറുടെ പണി. അഹമ്മദാബാദിലെ കമ്പനി ഓഫീസില്‍ 2018 ജൂണ്‍ 15 മുതല്‍ 17 വരെ വെറും മൂന്ന് ദിവസം […]