Tag Archives: H1B

എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ഇനി അമേരിക്കയില്‍ ജോലിയില്ല

എച്ച് 1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. എച്ച് 4 വിസയാണ് ജോലി പെര്‍മിറ്റായി എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളിക്ക് നല്‍കാറുള്ളത്. മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഭരണകാലത്താണ് എച്ച് 1 ബി വിസയിലെത്തുന്നവരുടെ പങ്കാളിയേയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവന്നത്‌. എന്നാല്‍ നിയമം പൂര്‍ണമായും എടുത്തുകളയുന്നതിന്‍റെ ഭാഗമായാണ് എച്ച്4 വിസയിലുള്ള ജോലി പെര്‍മിറ്റ് നിര്‍ത്തലാക്കുന്നത്. അധികം വൈകാതെ തന്നെ പുതിയ നിയമം പ്രാബല്യത്തില്‍ […]