Tag Archives: google CEO

എന്തും ചെയ്യും ഗൂഗിള്‍ അസിസ്റ്റന്റ്: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

തിരക്കനിടയില്‍ നാം പിന്നീടെന്ന് പറഞ്ഞ് മാറ്റി വെയ്ക്കുന്ന എത്ര കാര്യങ്ങള്‍ പിന്നീട് നമുക്ക് തന്നെ വിനയായി വന്നിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരവുമായി ഗൂഗിള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് മുഖേന പ്രവര്‍ത്തിക്കുന്ന പുതിയ ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏത് വ്യക്തിയേ ആണോ വിളിക്കാന്‍ അസൗകര്യം അത് ഗൂഗിള്‍ അസിസ്റ്റന്റിനെ അറിയിച്ചാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും. ഗൂഗിള്‍ ഡുപ്ലെക്സ് എന്ന പരീക്ഷണഘട്ടത്തിലുള്ള സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരാളെ ഗൂഗിള്‍ അസിസ്റ്റന്റ് തന്നെ വിളിച്ച് പൂര്‍ണമായി […]