എല്ലാവരേയും പോലെയായിരുന്നു ഫ്രീലി, തിരക്ക് പിടിച്ച ലോകത്തിന്റെ ആരവങ്ങളിലും ആഘോഷങ്ങളിലും പങ്ക് ചേര്‍ന്നവള്‍. എന്നാല്‍ ദിനചര്യയയിലെ മാറ്റമില്ലാത്ത കാര്യങ്ങളില്‍ അവള്‍ക്ക് മടുപ്പ് അനുഭവപ്പെട്ട് തുടങ്ങി. ഓസ്ട്രേലിയയിലെ യുട്യൂബറും വീഗന്‍ ബ്ലോഗറുമായ ഫ്രീലിയെന്ന യുവതിയാണ് ബോള്‍ഡായ തീരുമാനവുമായി ആറുമാസം മുമ്പു കാട്ടിലേക്കിറങ്ങിയത്. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ഫ്രീലി ഇങ്ങനെയൊരു തീരുമാനത്തിലെത്തി ചേര്‍ന്നത്. മടുത്ത നഗരജീവിതത്തില്‍ തനിക്ക് കൂട്ടായി തന്റെ ജീവിതപങ്കാളിയെ മാത്രമാണ് കൂടെ കൂട്ടിയത്.വസ്ത്രം എന്ന ആര്‍ഭാടം പോലും താന്‍ തിരഞ്ഞെടുത്ത സ്വാതന്ത്രത്തിന് തടസ്സമാവരുതെന്ന് തീരുമാനിച്ചവള്‍ അവയൊക്കെ ഉപേക്ഷിച്ചു. നഗരജീവിതം […]

