Tag Archives: emergency

മാലിയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

45 ദിവസങ്ങൾ നീണ്ട മാലിയിലെ അടിയന്തരാവസ്ഥ പ്രസിഡന്‍റ്  അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം പിൻവലിച്ചു. മുൻ പ്രസിഡന്‍റ്   മുഹമ്മദ് നഷീദ് അടക്കം ഒമ്പത് പേരെ ജയിൽമോചിതരാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അ​ടി​യ​ന്ത​രാ​വ​സ്​​ഥ നി​ല​വി​ൽ​ വ​ന്ന​തോ​ടെ ആ​രെ​യും മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ത​ട​ങ്ക​ലി​ലി​ടാ​ൻ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്​ അ​ധി​കാ​രം ല​ഭി​ച്ചിരുന്നു. സംശയമുള്ള ആരെയും അറസ്​റ്റ്​ ചെയ്യാനും അധികാരം നൽകിയിരുന്നു. മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്​ അ​ട​ക്ക​മു​ള്ള​വ​രെ വി​ചാ​ര​ണ ചെ​യ്യു​ന്ന ന​ട​പ​ടി ഭ​ര​ണ​ഘ​ടനാ​ വി​രു​ദ്ധ​മാ​ണെ​ന്നാണ്​ സു​പ്രീം​കോ​ട​തി വി​ധി​ച്ച​ത്. […]