കിച്ചയ്ക്ക് പ്രായം ഏഴു വയസായതേയുള്ളൂ. കൊച്ചിയിലെ ചോയ്സ് സ്കൂളില്‍ രണ്ടാം ക്ലാസില്‍ നിന്ന് മൂന്നാം ക്ലാസിലേക്ക് പോകാനൊരുങ്ങുന്നു. മണ്ണപ്പം ചുട്ടോ കുട്ടികള്‍ക്കൊപ്പം കഞ്ഞീം കറിയും വെച്ചോ കളിക്കേണ്ട പ്രായം എന്നോ പറഞ്ഞു പോകാന്‍ വരട്ടെ. ആള്‍ ചില്ലറക്കാരനല്ല. ഏഴു വയസിനിടെ ലോകത്തിലെ പ്രമുഖ ടിവി ഷോകളിലൊക്കെ കിച്ച പങ്കെടുത്തുകഴിഞ്ഞു. ഫേസ്ബുക്ക് ലക്ഷങ്ങള്‍ നല്‍കി കിച്ചയുടെ ഒരു വീഡിയോ വാങ്ങി. കിച്ചട്യൂബ് എന്ന യൂ ട്യൂബ് ചാനലില്‍ നിന്നും പ്രതിമാസം ലക്ഷങ്ങള്‍ വേറെയും വരുമാനം. അങ്ങനെ ശരിക്കും വിസ്മയക്കുരുന്നാണ് […]

