ലോകത്തെ ഏറ്റവും കൂടുതല്‍ തിരക്കുള്ള വിമാനത്താവളമായ ദുബൈയില്‍ യാത്രക്കാര്‍ക്ക് ബാഗേജ് കൊണ്ടുപോകാനുള്ള നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി. കൃത്യമായി ലഗേജ് പാക്ക് ചെയ്താൽ യാത്രക്കാർക്ക് അവരുടെ സമയവും പണവും ലാഭിക്കാം എന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ദുബൈ വിമാനത്താവളം വഴിയുള്ള യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ അധികൃതർ ചില നിര്‍ദേശങ്ങളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ സാധാരണയായി രണ്ടു തരത്തിലുള്ള ബാഗേജ് ആണ് രാജ്യാന്തര യാത്രകൾക്ക് അനുവദിക്കുക. 32 കിലോയിൽ കൂടുതൽ ഇല്ലാത്തവയായിരിക്കണം ഇത്. ഒാരോ വിമാനക്കമ്പനിയുടെയും നിയമം […]

