Tag Archives: Doghouse

ബിയര്‍ പ്രേമികള്‍ക്കായി സ്‌കോട്ട്‌ലാന്റില്‍ ഹോട്ടല്‍ വരുന്നു

ഈ ഹോട്ടലില്‍ കയറി കൈ കഴുകാന്‍ ചെല്ലുമ്പോള്‍ നമ്മള്‍ ഒന്ന് ഞെട്ടും. പൈപ്പ് തുറക്കുമ്പോള്‍ തന്നെ പതഞ്ഞ് പൊങ്ങുന്ന ബിയര്‍. അതെ സ്‌കോട്ട്‌ലാന്റില്‍ ലോകത്തിലെ ആദ്യത്തെ ബിയര്‍ ഹോട്ടല്‍ തയ്യാറാകുകയാണ്. സകോട്ട്‌ലാന്റിലെ എലോണിലുള്ള ബ്രിയുഡോഗ് എന്ന ബഹുരാഷ്ട്ര മദ്യനിര്‍മ്മാണശാലയും പബ് ശൃംഖലയുമാണ് ബിയറിന് വേണ്ടി മാത്രമുള്ള ‘ഡോഗ്ഹൗസ്’ എന്ന ഹോട്ടലിന് പിന്നില്‍. നിര്‍മ്മാണം പുരോഗമിക്കുന്ന ഹോട്ടല്‍ 2019 പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കും. 3.25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഡോഗ് ഹൗസില്‍ 26 മുറികള്‍ ഉണ്ട്. എല്ലാ മുറികളിലും […]