മലയോരമേഖലയുടെ ജനപ്രായിതാരമാണ് ഇന്നും കമാന്‍ഡറുകള്‍. മറ്റുവാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത അതിദുര്‍ഘട പാതകളില്‍ നിസാരാമായി എത്തുന്ന വാഹനമാണ് മഹീന്ദ്ര കമാന്‍ഡര്‍. ജീപ്പിന്റെ രൂപത്തില്‍ നിര്‍മ്മിച്ച ഈ വാഹനത്തിനെ ഇന്ത്യന്‍ നിരത്തിലെ എംയുവികളുടെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കുന്ന കമാന്‍ഡര്‍ അതേ പേരില്‍ തന്നെ എംയുവിയുമായി എത്തുന്നു അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. പുതിയ കമാന്‍ഡര്‍ 2017ല്‍ ഷാങ്ഹായ് ഒട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച യുന്റു കണ്‍സെപ്പറ്റിന്റെ പ്രെഡകഷന്‍ മോഡലിലായിരിക്കും പുറത്ത് വരുന്നത്. ചൈനയില്‍ പുറത്തിറങ്ങുന്ന ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ മോഡലുകളുള്ള വാഹനം […]

