ഹോട്ടൽ ബുക്കിംഗ് മാത്രമല്ല കേരളത്തിൽ പ്രാദേശിക ടൂറുകൾക്കും കെടിഡിസി (കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷൻ)യുമായി ക്ലിയർ ട്രിപ്പിന്റെ ധാരണ. ആദ്യമായാണ് ഒരു രാജ്യാന്തര ഓൺലൈൻ ട്രാവൽ സൈറ്റ് പ്രാദേശിക ടൂറുകൾക്ക് ഏതെങ്കിലും സ്ഥാപനവുമായി കൈകോർക്കുന്നത്. തേക്കടിയിലെ ബോട്ട് യാത്ര, തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രാദേശിക ടൂറുകൾ എന്നിവയ്ക്ക് ഇനി ക്ലിയർ ട്രിപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. നിലവിൽ ഇവയ്ക്ക് ഓൺ ലൈൻ ബുക്കിംഗ് ഇല്ല. കെടിഡിസി നടത്തുന്ന ഹോട്ടലുകളിൽ താമസത്തിന് ക്ലിയർ ട്രിപ്പ് അടക്കം യാത്രാ […]

