നമ്മള്‍ മലയാളികള്‍ ചായ കുടിച്ച് കൊണ്ടാണ് ഒരു ദിനം തന്നെ തുടങ്ങുന്നത്. നല്ലൊരു ചായയാണ് പല ചര്‍ച്ചകളും വന്‍ വിജയങ്ങളിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നത്. ചായ പലതരമുണ്ട് കട്ടനില്‍ തുടങ്ങി ഗ്രീന്‍ ടീയിലവസാനിക്കുന്നു ആ പട്ടിക. എന്നാല്‍ ബ്ലൂ ടീ അല്ലെങ്കില്‍ നീല ചായയെ കുറിച്ച് പലര്‍ക്കും അറിവില്ല. രാജകീയ നീല നിറത്തിലുള്ള ചായയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ശംഖ്പുഷ്പം കൊണ്ടാണ് നീല ചായ തയ്യാറാക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്‍സ് അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ പ്രത്യേകത. അതു […]

