മധുരമില്ലാത്ത ചായക്കും പാൽ ചേർക്കാത്ത കട്ടന്‍ ചായക്കും ഹോട്ടലുകളിലും ചായക്കടകളിലും സാധാരണ ചായയുടെ വില വാങ്ങരുതെന്ന് സർക്കാർ ഉത്തരവ്. ചായക്ക് പ്രധാന ഘടകം പാലും പഞ്ചസാരയുമാണെന്നിരിക്കെ ഇവ രണ്ടും ഉപയോഗിക്കാത്ത ചായക്ക് കൂടുതല്‍ പണം ഈടാക്കുന്നുണ്ട് എന്ന പരാതിയിലാണ് സര്‍ക്കാര്‍ ഇടപെടല്‍. മധുരമില്ലാത്ത ചായയുടെ വില കുറക്കാൻ 2010 ജൂൺ 24ന് സംസ്ഥാന ഉപഭോക്തൃ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇത് പല ഹോട്ടലുകളും പാലിച്ചിരുന്നില്ല. പാൽ ചേർക്കാത്ത ചായയുടെ വിലയും കുറക്കാനാണ് പുതിയ ഉത്തരവില്‍ പറയുന്നത്. സാധാരണ […]

