Tag Archives: bajaj dominar 400

റോയല്‍ എന്‍ഫീല്‍ഡിനെതിരെ പുതിയ പരസ്യവുമായി ബജാജ്

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്‍റെ കുറവുകള്‍ വീണ്ടും ചൂണ്ടിക്കാട്ടി പുതിയ പരസ്യവുമായി ബജാജ്. ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന പരസ്യ സീരിസിന്‍റെ നാലാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയത്. ഇത്തവണ ഡോമിനര്‍ കളിയാക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വെളിച്ച കുറവിനെയാണ്. ഹെഡ് ലൈറ്റിന് വെളിച്ചം കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടില്‍ തപ്പാതെ എല്‍.ഇ.ഡിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ഡോമിനാര്‍ സ്വന്തമാക്കൂ എന്നാണു പരസ്യം. റോയല്‍ എന്‍ഫീല്‍ഡ് ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യം ഏറെ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയമായിരുന്നു. […]