ഷവോമി റെഡ്മി നോട്ട് 5 പ്രൊ ഫെബ്രുവരി 22 മുതലാണ് ഈ മോഡല്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്. കുറഞ്ഞ ചിലവിൽ കൂടുതൽ മികവോടെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എത്തിയിരിക്കുന്നത്. ഇതിൽ രണ്ടു കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. 6 ജിബി റാമും 64 ജിബി ഇന്‍റെണല്‍ സ്റ്റോറെജുമുള്ള ഫോണ്‍ 17000 രൂപയ്ക്ക് ലഭിക്കും. 20 മെഗാപിക്സലിന്‍റെതാണ് മുൻ ക്യാമറ. 5.99 ഇഞ്ചിന്‍റെ ഡിസ്‌പ്ലേയാണ് 12+5 എം.പിയാണ് ഫ്രെണ്ട് ക്യാമറ. ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ 18.9 ഡിസ്പ്ലേ […]

