Tag Archives: agriculture tourism

കേരള ജൈവകാര്‍ഷിക പ്രദര്‍ശനം ഇന്നുമുതല്‍ അനന്തപുരിയില്‍

കേരളത്തിന്‍റെ തനത് കാര്‍ഷിക-സാംസ്കാരിക പ്രദര്‍ശനവുമായി കാര്‍ഷികമേള തിരുവനന്തപുരത്ത്. ഇന്നുമുതല്‍ 20 വരെയാണ് സംസ്ഥാന ജൈവകാര്‍ഷിക കൂട്ടായ്മയും സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനും സയുക്തമായി നടത്തുന്ന കാര്‍ഷികമേള പുത്തരികണ്ടം മൈതാനത്ത് നടക്കുക. പരിപാടി നടനും രാജ്യസഭാംഗവുമായ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. ഗ്രാമങ്ങള്‍, കാവ്, കുളം, കെട്ട് വെള്ളങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന പവലിയനിലാണ് കാര്‍ഷികമേള നടക്കുക. ഒരുസെന്‍റ് സ്ഥലത്ത് എങ്ങനെ കൃഷിചെയ്യാം തുടങ്ങി ആധുനിക ഹൈടെക് കൃഷിരീതി വരെ മേളയില്‍ പരിചയപ്പെടുത്തും. ഗാര്‍ഹിക […]

Haryana plans agri-tourism

Haryana is planning to launch agri-tourism in the state. The state is also planning to set up 340 ‘Bagawani Villages’ along with collection centres, said Haryana Agriculture Minister O P Dhankar. The minister was talking in connection with 3rd Agri Leadership Summit-2018 to be organised at Mela Ground, Rohtak from March 24 to 26. The government also planning […]