A number of Emirates flights to/from Pakistan and Afghanistan on 27 and 28 February have been cancelled due to the closure of Pakistani and Afghanistan air space. “We are sorry for any inconvenience caused to our customers. The safety of our passengers and crew is of the utmost importance and will not be compromised,” said the airlines. […]
Tag Archives: abu dhabi airport
യുഎഇ ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവയിൽ രാജ്യത്ത് തങ്ങുന്നവർക്ക് സ്വദേശത്തേക്ക് മടങ്ങാതെ തന്നെ വിസ പുതുക്കി യുഎഇയിൽ തുടരുന്നതിന് അബൂദബി എയർപോർട്ടിൽ സൗകര്യം ഒരുക്കിയതായി എയര്‍പോര്‍ട്ട് അധികൃതർ അറിയിച്ചു. അബൂദബിയിൽ നിന്ന് ഇതാദ്യമായാണ് ഇത്തരം സൗകര്യം. നിലവിലെ വിസയിൽ നിന്ന് എമിഗ്രേഷന നടപടികൾ പൂർത്തിയാക്കിയ ശേഷം ബഹ്റൈൻ എയർപോർട്ട് വഴി പുതിയ വിസയിൽ മണിക്കൂറുകൾക്കകം രാജ്യത്ത് തിരിച്ചെത്താവുന്നതാണ്. ഗൾഫ് എയറുമായി സഹകരിച്ചാണ് ഇൗ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ് ഇൗ സൗകര്യം ഉള്ളത്. […]


