പ്രളയത്തിന്റെ ഓർമകളെ വിസ്മൃതിയിലേക്ക് ഒഴുക്കി അതിജീവനത്തിന്റെ കരുത്ത് വിളിച്ചോതി ആലപ്പുഴയിൽ ഹൗസ് ബോട്ട് റാലി. പല തരം റാലികൾ കണ്ടു ശീലിച്ച ജനങ്ങൾക്ക് നവ്യാനുഭവമായി ഹൗസ് ബോട്ട് റാലി. ജില്ലാ ഭരണകൂടത്തിന്റേയും ടൂറിസം പ്രമോഷന് കൗണ്‍സിലിന്റേയും നേതൃത്വത്തിലായിരുന്നു ഹൗസ് ബോട്ട് റാലി. തുഴയെറിഞ്ഞ് കുതിച്ചു പായുന്ന വള്ളംകളിയുടെ നാട്ടിൽ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യന്ത്രവൽകൃത ഹൗസ് ബോട്ടുകളുടെ റാലി. ലോക ചരിത്രത്തിൽ തന്നെ ആദ്യമായ ഹൗസ് ബോട്ട് റാലി ഗിന്നസ് ബുക്കിലും ഇടം നേടിയേക്കും . […]
Tag Archives: ഹൗസ് ബോട്ട് റാലി
ആലപ്പുഴയിലെ ടൂറിസം മേഖല തിരിച്ചു വരുന്നു. വിനോദ സഞ്ചാരത്തിന് ആലപ്പുഴ പൂർണ സജ്ജമെന്ന് പ്രഖ്യാപിച്ച് നവംബർ 2ന് ഹൗസ് ബോട്ട് റാലി നടക്കും. ഹൗസ് ബോട്ടുകൾ, ശിക്കാരകൾ തുടങ്ങി ചെറുവള്ളങ്ങൾ വരെ അണിനിരക്കുന്ന റാലി ലോകചരിത്രത്തിൽ തന്നെ ആദ്യമാണ്. നേരത്തെ ഈ മാസം 5 ന് നടത്താനിരുന്ന റാലി കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. നവംബർ 2ലെ ഹൗസ് ബോട്ട് റാലിക്കു പിന്നാലെ 10 ന് നെഹ്രു ട്രോഫി വള്ളംകളിയും വരുന്നുണ്ട്.ഇതോടെ ആലപ്പുഴയിലെ ഹൗസ് ബോട്ട് അടക്കമുള്ള […]


